സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്നവര്‍ക്ക് സുപരിചിതയാണ് അഭിനേത്രിയും മോഡലും യുട്യൂബറുമായ നിമിഷ ബിജോ. നിമിഷയുടെ ഫോട്ടോ ഷൂട്ടുകളും ലൈവ് വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്